"Welcome to Prabhath Books, Since 1952"
What are you looking for?

അമ്പലപ്പാല - Ambalapala

4 reviews

    ഒരുപേരിൽ എന്തിരിക്കുന്നു, ലൂക്കോ, അമ്പലപ്പാല എന്നീ നോവലുകളുടെ സമാഹാരം ഹൃദയസ്പർ ശിയായ ജീവിതകഥകളാണ് പങ്കുവയ്ക്കുന്നത്. ഹാസ്യവും ത്യാഗവും പ്രേമവും ഋതുഭേദങ്ങൾപോലെ മാറിമാറി കടന്നുവരുമ്പോൾ വ്യത്യസ്തമായ വായനാ നുഭവമാണ് അനുവാചകർക്ക് ഉണ്ടാക്കുന്നത്. ആഴ മേറിയതും ആസ്വാദനപരവുമായ ആവിഷ് കാര ചാരുത പ്രകടമാക്കുന്ന മികച്ച രചനകളുടെ സമാഹാരം - അമ്പലപ്പാല. 

315 350-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support